Bhavana celebrates her fourth wedding
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ഭാവനയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവ് നവീന് ആശംസകളുമായി ഭാവന രംഗത്ത് എത്തിയിരിക്കുകയാണ്. നവീന് ഒപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിട്ടുണ്ട്. കുസൃതി നിറഞ്ഞ ഒരു ക്യാപ്ഷനോടെയാണ് ഭാവന വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്